SPECIAL REPORTപഹല്‍ഗാമില്‍ പാവങ്ങളെ തുരുതുരാ നിറയൊഴിച്ചു കൊന്ന ഭീകരന് പാക് അധിനിവേശ കാശ്മീരില്‍ മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്‌കാരം; പങ്കെടുക്കാന്‍ എത്തിയത് പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ്; അവസാനം എല്ലാം അടിപിടിയുമായി; ആക്രമണത്തിന് എത്തിയവര്‍ പാക്കിസ്ഥാനില്‍ നിന്നാണോ എന്ന സംശയം ഉയര്‍ത്തിയവര്‍ക്ക് ഇനി ലജ്ജിച്ച് തലതാഴ്ത്താം; ഇനിയെങ്കിലും രാജ്യത്തെ തള്ളി പറയുന്നവര്‍ കണ്ണു തുറക്കട്ടേ....പ്രത്യേക ലേഖകൻ3 Aug 2025 11:07 AM IST